SEARCH


Kasargod Vellarikundu Kakkayath Temple (വെള്ളരിക്കുണ്ട്: കക്കയത്ത് ക്ഷേത്രോത്സവം)

Course Image
കാവ് വിവരണം/ABOUT KAVU


വെള്ളരിക്കുണ്ട്: കക്കയത്ത് ക്ഷേത്രോത്സവം 2017 Feb 27 തിങ്കളാഴ്ച തുടങ്ങും. രാവിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 6.30ന് തിരുവാതിരകളി. തുടര്‍ന്ന് നൃത്താര്‍ച്ചന. 28-ന് രാവിലെ 9.30ന് വിളക്കുപൂജ. ഉച്ചയ്ക്ക് മഹാപൂജ. രാത്രി 9ന് തിടമ്പുനൃത്തം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് തെയ്യങ്ങളുടെ തോറ്റംപുറപ്പാട്. മാര്‍ച്ച് ഒന്നിന് പകല്‍ ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848